You Searched For "സൗഹിന്‍ സാഹിര്‍"

ഇത് സൗബിനും സിറാജും തമ്മിലുള്ള സിവില്‍ തര്‍ക്കം മാത്രം; ലാഭവിഹിതം കിട്ടാന്‍ സിവില്‍ കോടതിയെ സമീപിക്കാം; സൗബിന്‍ സാഹിറിന്റെ ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി വ്യക്തമാക്കിയത് ഇങ്ങനെ; കോടതി നിരീക്ഷണത്തില്‍ ഹര്‍ജി പിന്‍വലിച്ചു സിറാജ് വലിയതുറയുടെ തടിതപ്പല്‍; മഞ്ഞുമ്മല്‍ ബോയ്‌സ് കേസില്‍ സംഭവിക്കുന്നത്
പറവ ഫിലിംസ് നിര്‍മാണ കമ്പനിയുട ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നീണ്ടത് രാത്രി വൈകിയും; പരിശോധിച്ചത് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട രേഖകള്‍; സൗബിന്‍ സാഹിറിനെയും വിശദമായി ചോദ്യം ചെയ്‌തേക്കും; ഒരു ധനകാര്യ സ്ഥാപനവുമായുള്ള ഇടപാടുകള്‍ പരിശോധനയില്‍